ആലപ്പുഴ : പൂന്തോപ്പ് വാർഡ് ഉഷസിൽ പി.വി. മണിയൻ കുട്ടി (76) നിര്യാതനായി. ഭാര്യ : ഉഷ. മക്കൾ : നിഷ, നിത. മരുമക്കൾ : സാബു, ജയദേവ്. സഞ്ചയനം : ശനിയാഴ്ച ) രാവിലെ 10 ന്.