അമ്പലപ്പുഴ: പുന്നപ്ര ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98 -ാം മത് സമാധി ദിനാചരണം 21 ന് വിപുലമായി ആചരിക്കും. രാവിലെ 6 ന് ഗുരുദേവ കീർത്തനാലാപനം, 7 ന് പ്രാർത്ഥനാ സമിതികളുടെ നേതൃത്വത്തിൽ ഭജന, 8 ന് ഗുരുദേവ ഭാഗവത പാരായണം, 12 ന് അന്നദാനം, വൈകിട്ട് 3.30 ന് ഗുരുപൂജ. പ്രസിഡന്റ് കെ.ഗോപിയും സെക്രട്ടറി പി.ഷാജി മോനും നേതൃത്വം നൽകും.