gfsgfg

കായംകുളം: പുതുപ്പള്ളി തെക്ക് വെളുത്തേരിൽ വീട് ഭാസുരൻ (78) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അഖിലേഷ്, അരുൺ. മരുമക്കൾ: ശാലിനി, സംഗീത. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.