കായംകുളം: ജമാഅത്ത് കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന നബിദിന സമ്മേളനം നാളെ കായംകുളം പാർക്ക് മൈതാനിയിൽ നടക്കും. വൈകിട്ട് 5 ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. അബ്ദുൽസമദ് പൂക്കോട്ടൂർ,ഡോ.മുഹമ്മദ് ജാബിർ,എ.എം കബീർ കെ.കെ നൗഷാദ് എന്നിവർ സംസാരിക്കും.