
വടക്കനാര്യാട്: പുത്തൻവെളിയിൽ പി.വി.ജോസഫ് (പാപ്പച്ചൻ - 70) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് ആര്യാട് ചെറുപുഷ്പം ദേവലയ സെമിത്തേരിയിൽ. ഭാര്യ: റോസമ്മ (കൊച്ചു റാണി). മക്കൾ: ജോമോൻ ജോസഫ്, ജോജി ജോസഫ്, ജിൻസി ജോസഫ്. മരുമക്കൾ: ടിന്റു വർഗീസ്, ബിജി ജോജി, ഡൊമിനിക്.