ആലപ്പുഴ: മംഗലം പുത്തൻതറയിൽ പരേതനായ ശിവദാസന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: രത്നകുമാർ, മണിയമ്മ, കണ്ണപ്പൻ. മരുമക്കൾ: തുളസീഭായ്, കമലാസനൻ, സുപ്രിയ. സഞ്ചയനം: 21ന് രാവിലെ 8ന്.