manikkutti

ഇ​ല​വും​തി​ട്ട: അ​യ​ത്തിൽ പാ​ല​ത്തി​ട്ട​യിൽ മ​ണി​ക്കു​ട്ടി (70) നിര്യാതയായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് വീ​ട്ടു​വ​ള​പ്പിൽ. മ​കൻ:സാ​ബു​ലാൽ. മ​രു​മ​കൾ:രാ​ജി.