ചെന്നിത്തല: കാങ്കേരിൽ പരേതനായ പൊന്നപ്പന്റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൻ ബിനു പൊന്നപ്പൻ (50) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: നിഖിൽ, നേഘ. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ വനിതാ സംഘം വൈസ് ചെയർപേഴ്സൺ ബിനി സതീശൻ സഹോദരിയാണ്. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്.