
ഹരിപ്പാട്: മുതുകുളം തെക്ക് വല്ലൂർ വീട്ടിൽ മനോഹരൻനായർ (57) നിര്യാതനായി. മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രോപദേശകസമിതി അംഗം, പൊന്നശ്ശേരി മുന്നില 184-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ചിത്ര. മകൾ: ആദിശ്രീ. സഞ്ചയനം: ഞായറാഴ്ച എട്ടിന്.