ആലപ്പുഴ: മഞ്ഞാടിമുക്ക് ചെറുതന അമ്പിളി ഭവനത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് 9ന്. മക്കൾ : അമ്പിളി, അഭിലാഷ്, അംബിക. മരുമക്കൾ : ശശിധരൻ നായർ, രമ്യ, പ്രസന്നകുമാർ. സഞ്ചയനം : 25ന് 8ന്.