dgfdhgv

പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത്‌ പതിനഞ്ചാം വാർഡ്‌ ഇടവഴിക്കൽ സുഭദ്ര (70) നിര്യാതയായി. ഭർത്താവ്: പരേതനായ പങ്കജാക്ഷൻ. മക്കൾ: ഷൈജു,ഷീബ. മരുമകൾ: രശ്മിഷൈജു.