
എടത്വ: കോയിൽമുക്ക് കാട്ടാമ്പള്ളിൽ കുര്യൻ ജേക്കബിന്റെ (കുഞ്ഞുമോൻ) ഭാര്യ റോസമ്മ കുര്യൻ (75) നിര്യാതയായി. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളിസെമിത്തേരിയിൽ.മക്കൾ: മിനി, ലീന (പൂന), ബോബി (ഓസ്‌ട്രേലിയ), സ്മിത. മരുമക്കൾ: ജോയിച്ചൻ, ജോളി, ബിന്ദു, ജോണിച്ചൻ.