മുഹമ്മ: വടക്കനാര്യാട് ശ്രീ നാരായണ സേവാസമതിയുടെ നേതൃത്വത്തിൽ മഹാസമാധി ദിനം നാളെ ആചരിക്കും. 21 ന് രാവിലെ 9 ന് ഗുരുദേവ പ്രാർത്ഥന, മൗനജാഥ, ഉച്ചയ്ക്ക് 12ന് ഗുരുപൂജ, തുടർന്ന് അന്നദാനം, വൈകിട്ട് 6 ന് ഗുരു പുഷ്പാഞ്ജലി,ദീപക്കാഴ്ച, 6.30ന് സമൂഹപ്രാർത്ഥന, തുടർന്ന് പായസവിതരണം.