അരൂർ : ചന്തിരൂർ പട്ടരുതറയിൽ പരീതിന്റെ മകൻ എരമല്ലൂർ പിള്ളമുക്ക് തെക്കെ നാടങ്ങാട്ടിൽ പി.പി മുഹമ്മദ് നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11ന് ചന്തിരൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : ഫാത്തിമ. മക്കൾ : നിഷാദ്, നിഹാസ്. മരുമക്കൾ : ജസ്‌ല , സബാന.