അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കമ്പിവളപ്പ്, ഖാദരിയാ, മുരുക്കോലി, ശ്രീകുമാർ, പുന്തല, പുന്തല ഈസ്റ്റ് എന്നീ ട്രാസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പുന്നപ്ര സെക്ഷനിൽ തയ്യിൽ ഐസ്,സലാമത്ത് ഐസ്,തക്ബീർ ഐസ്,ചളളി ബീച്ച്,കൊട്ടയ്ക്കാട്,ഓൾഡ് വിയാനി,സിന്ദൂര ,നാല് പുരയ്ക്കൽ,കാപ്പിത്തോട്,പനച്ചുവട്,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.