കറ്റാനം: ഭരണിക്കാവ് തെക്ക് ഈരിക്കൽ കാക്കനാട്ട് കെ.ബി ഉണ്ണികൃഷ്ണപ്രസാദ് (റിട്ട.കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ.എസ്.ആർ.ടി.സി-60) നിര്യാതനായി. ഭാര്യ : മഞ്ജുള.വി. മക്കൾ : വിഷ്ണു നാരായണൻ.യു, അതിഥി എം. പ്രസാദ്. സഞ്ചയനം: 23ന് രാവിലെ 8 മണിക്ക്.