
ആലപ്പുഴ: കുമാരപുരം എരിക്കാവ്, അംബികാവിലാസം (ഇലഞ്ഞിക്കൽ) കൃഷ്ണമ്മ (മണിയമ്മ-89) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ : കുസുമകുമാരി, അംബിക, ഓമന, വത്സല, ശ്രീകുമാരൻതമ്പി, വിജയകുമാർ, ബിന്ദു. മരുമക്കൾ : സുധാകരൻപിള്ള, വേണുഗോപാൽ, രാമചന്ദ്രൻനായർ, പരേതനായ അശോകൻ, വിജിശ്രീകുമാർ, വിദ്യ. സി.കെ, രഘുനാഥൻനായർ. സഞ്ചയനം: 25ന് 9മണിക്ക്.