മുഹമ്മ: എസ്.എൻ.ഡി.പി യോഗം 543 -ാം നമ്പർ കൃഷ്ണ വിലാസം പള്ളിക്കുന്ന് ശാഖയിൽ മഹാസമാധി ദിനാചരണം ആചരിക്കും.നാളെ രാവിലെ 9.30 ന് ഗുരു ദേവ കൃതികളുടെ ആലാപനം, 10.30ന് സമ്മേളനം, ഡോ. സുനിൽ മർക്കോസ് മഹാ സമാധി ദിന സന്ദേശം നൽകും.ശാഖാ പ്രസിഡന്റ് ഡി. ബാബു കറുവള്ളി അദ്ധ്യക്ഷനാകും . ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂൾ എച്ച്.എം ഷീല രവിലാൽ സ്കോളർഷിപ്പ് വിതരണം ചെയ്യും. 12 ന് ഗുരു പൂജ,1ന് സമൂഹ പ്രാർത്ഥന,3.25 ന് മഹാ സമാധി പൂജ.