മാവേലിക്കര: പൊന്നാരം തോട്ടം ശ്രീനാരായണ ഭവനത്തിൽ പരേതനായ കെ.കൃഷ്ണന്റെ ഭാര്യ ഗിരിജാമണി (71) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മകൾ:കീർത്തി കൃഷ്ണ. മരുമകൻ : സന്തോഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.