അമ്പലപ്പുഴ: പുറക്കാട് ആനന്ദേശ്വരം പടിശ്ശേരിൽ പരേതനായ ബാലചന്ദ്രന്റെ മകൻ ബിബിൻദാസ് (42) നിര്യാതനായി. മാതാവ് :ബേബി ബാലചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച 3 മണിക്ക്