അമ്പലപ്പുഴ: പത്രം ഏജന്റ് ചിറപ്പറമ്പിൽ സി.എ.സെബാസ്റ്റ്യൻ നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ:മനോജ്, ബിനോജ്, സിനോജ്. മരുമകൾ:ജിഷ.