മുഹമ്മ: ശ്രീനാരായണണ ഗുരു ധർമ്മ സംഘം ട്രസ്റ്റ് ഗുരു ധർമ്മ പ്രചാരണ സഭ വിശ്വഗാജി മഠം കിഴക്കേ ഗുരു മന്ദിരം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശ്രീ നാരായണ ഗുരുദേവ സമാധി ദിനാചരണം നാളെ നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതി ഹവനം, 3.25ന് മഹാ സമാധി പൂജ,4ന് ശാന്തി യാത്ര.