dfbhvchb-

ഹരിപ്പാട്. സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ചിത്രകാരനുമായ ഭദ്രൻ കാർത്തികയെ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു ആദരിച്ചു. സൊസൈറ്റി ചെയർമാൻ സജിൻലാൽ,അനിതാ പ്രസന്നൻ എന്നിവർ പങ്കെടുത്തു.