cfdgfsdg

മാവേലിക്കര: കരിപ്പുഴ കൂന്തളശ്ശേരിൽ പുത്തൻവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ വിലാസിനി (92) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ദ്വിജേന്ദ്രൻ, ഷാജികുമാർ, അജിത. മരുമക്കൾ: പ്രസന്ന രാജേന്ദ്രൻ, വത്സല, ഗിരിജ ഷാജി, വേണുഗോപാൽ. സഞ്ചയനം ചൊവ്വാഴ്ച.