കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്ത് 3-ാം വാർഡ് പെരുമ്പ്രകാട് വീട്ടിൽ ജനാർദ്ദനൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന്. ഭാര്യ: പരേതയായ വസുമതി. മകൾ: പരേതയായ ലാലി. മരുമകൻ: സുധാകരൻ.