fsdfgd

വയലാർ: പഞ്ചായത്ത്‌ ഒന്നാം വാർഡിൽ മറ്റത്തിൽ നികർത്ത് പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ മാധവൻ (90) നിര്യാതയായി. മക്കൾ: രഘുപതി, ലീല, പരേതനായ സോമൻ, രാജമ്മ, കനകമ്മ. മരുമക്കൾ: സോമൻ, തങ്കമ്മ, പരേതനായ പുഷ്കരൻ, ഷാജി.