
കൃഷ്ണപുരം: സൗത്ത് മണ്ഡലം പ്രസിഡന്റ് പത്മകുമാറിന്റെ പിതാവും ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സ്ഥാനിയുമായ തെക്ക് കൊച്ചുമുറി ക്ഷേത്ര പനമ്പ്ളാവിൽ കരുണാകരക്കുറുപ്പ് നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പൊന്നമ്മ. മക്കൾ: മീര, പത്മകുമാർ, (കോൺഗ്രസ് കൃഷ്ണപുരം സൗത്ത് മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: സുരേഷ് കുമാർ,
നാൻസി.