fsdfdsgf

കായംകുളം: പെരിങ്ങാല ദേശത്തിനകം ആദികാട്ടു പുത്തൻവീട്ടിൽ മോഹനൻ (72) നിര്യാതനായി. മക്കൾ: ആശ, പ്രിയ, പ്രീത.
മരുമക്കൾ: രാജൻ, രാജേഷ്, രഞ്ജിത്. സഞ്ചയനം 23ന് രാവിലെ 8ന്.