ചാരുംമൂട്: ആലപ്പുഴ ഡി.സി.സി സെക്രട്ടറി ആദിക്കാട്ടുകുളങ്ങര പൈനുംമൂട്ടിൽ രാജൻ പൈനുംമൂട്ടിലിന്റെ മകൻ ഷംനാസ് (42) നിര്യാതനായി. മാതാവ്: കുഞ്ഞുമോൾ. സഹോദരങ്ങൾ: ഷൈനാസ്, ഷിനി.