gourikkuttiyamma

മാന്നാർ: കുട്ടമ്പേരൂർ കാട്ടുവഴി ഭാഗത്ത് മംഗലത്തെത്ത് കാട്ടിൽ വീണ ഭവനത്തിൽ ഗൗരിക്കുട്ടിയമ്മ (85) നിര്യാതയായി. പുന്തല കൊച്ചൂട്ടിൽ വടക്കേതിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: ലീലാമ്മ, സുധ, വിനോദ്, ശ്രീലത, മനു. മരുമക്കൾ : ബാലൻപിള്ള, ചന്ദ്രശേഖരൻ പിള്ള, ഷീല, വിശ്വനാഥൻ പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 08 മണിക്ക്.