
ചേർത്തല:ചേർത്തല മുനിസിപ്പൽ 20ാം വാർഡ് പെണ്ണമ്മ ഭവനിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ പെണ്ണമ്മ ജോർജ്ജ് (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ: പി.ജി.ജോജിമോൻ,പി.ജി.കുഞ്ഞുമാേൻ,പി.ജി.ബൈജുമോൻ,പി.ജി.ഷൈജുമോൻ,പി.ജി.ഷാജിമോൻ. മരുമക്കൾ: സീന,ശശികല,രജനി (കലവൂർ സഹകരണ ബാങ്ക്),ശ്രീജ,ശാലിനി (ബി.ആർ.സി,അമ്പലപ്പുഴ).സഞ്ചയനം 25ന് രാവിലെ 9ന്