പൂച്ചാക്കൽ:തൈക്കാട്ടുശ്ശേരി പതിമൂന്നാം വാർഡിൽ ചാലുങ്കൽ നികർത്ത് പരേതനായ പുരുഷോത്തമന്റെ ഭാര്യ നളിനി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:ലത,സുധി.മരുമക്കൾ: ദിനകരൻ,സവിത.