കോടംത്തുരുത്ത്: പഞ്ചായത്ത് 6-ാം വാർഡിൽ കുന്നേവെളി കെ.കെ. സോമൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ.