daswdfasf

ചെന്നിത്തല : എൽ ആൻഡ് ടി​ സീനിയർ ടെക്നിക്കൽ ഓഫീസർ ഇരമത്തൂർ ഐശ്വര്യയിൽ കെ.വാസുദേവൻ (74) നിര്യാതനായി. സംസ്കാരം നാളെ 3 മണിക്ക്. ഭാര്യ: സുലേഖ വാസുദേവൻ( ഇറവങ്കര പൊയ്കപടീറ്റേതിൽ കുടുംബാംഗം) . മക്കൾ: അരുൺ പണിക്കർ ( ന്യൂക്ലിയർ പവർ, കാനഡ) , അരവിന്ദ് (എൽ ആൻഡ് ടി​ സീനിയർ മാനേജർ ചെന്നൈ). മരുമക്കൾ: ഡോ.ശ്യാമ അരുൺ ( കാനഡ), മോനിഷ അരവിന്ദ് (ചെന്നൈ). സഞ്ചയനം: 26ന് രാവി​ലെ 10ന്.