fsdagfs

കാവാലം: അമ്പാടിയിൽ വാസുദേവൻ പിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ കനകമ്മ. മക്കൾ: വിജയകുമാർ, അമ്പാടി ജയകുമാർ. മരുമക്കൾ: ജിജിമോൾ ,രജനി