ചേപ്പാട്: കാഞ്ഞൂർ പുത്തൻപറമ്പിൽ ബിജു (48) നിര്യാതനായി. പരേതനായ കാർത്തികേയന്റെയും പൊന്നമ്മയുടെയും മകനാണ്. ഭാര്യ : നിഷ, മകൾ : തീർത്ഥ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8ന്