
തുറവൂർ : വളമംഗലം വടക്ക്, പുത്തൻപുര പരേതനായ അബ്രഹാമിന്റെ ഭാര്യ തങ്കമ്മ അബ്രഹാം (83) നിര്യാതയായി. സംസ്കാരം 23 ന് ഉച്ചക്ക് 2..30 ന് വളമംഗലം തിരുഹൃദയ ദേവാലയത്തിൽ. മക്കൾ: പരേതയായ കൊച്ചുറാണി, ജോയിച്ചൻ, സാബു (അമൽ സ്റ്റോഴ്സ് തുറവൂർ), സിബി (അയർലണ്ട്), സോബി (ഓസ്ട്രേലിയ)
മരുമക്കൾ: ജോസ്ജോൺ, റോയമ്മ ജോയി, ആശ മാത്യു (സുപ്രണ്ട്, റവന്യു ഓഫീസ്, കളക്ട്രേറ്റ്, അലപ്പുഴ), നിഷ സിബി, അനു സോബി.