vasfasg

തുറവുർ:കുത്തിയതോട് പഞ്ചായത്ത്‌ 7-ാം വാർഡിൽ നികർത്തിൽ പരേതനായ എൻ. ഇ.കോയയുടെ ഭാര്യ എ. എം.നബീസ (76) നിര്യാതയായി. കോട്ടയം വാരിശ്ശേരിയിൽ അംഗളത്തു കുടുംബാംഗമാണ്. കബറടക്കം ഇന്ന് രാവിലെ 9 ന് കുത്തിയതോട് മഹൽ കബർസ്ഥാനിൽ. മക്കൾ: മുഹമ്മദ്‌ ഇക്ബാൽ, നൗഷാദ്, നിസാർ ബൈത്തുൽനൂർ(പൊന്നംവെളി) , സിജി, സബീന . മരുമക്കൾ: റഷീദ, ലൈല, ഷാഹിന, അസ്‌ലി, നിസാർ .