ഭഗവതിപ്പടി: പെരുങ്ങാല ലക്ഷ്മി നിവാസിൽ ജഗദമ്മ (79) നിര്യാതയായി. ഭർത്താവ് : ബാലകൃഷ്ണ പണിക്കർ . മക്കൾ: ഷീജ, ശ്രീജ. മരുമക്കൾ: മുരളീധരൻ നായർ, അജയകുമാർ. സഞ്ചയനം 24ന് രാവിലെ 9 ന്.