dqwrqw

ആലപ്പുഴ : ജില്ലാകോടതി വാർഡിൽ (തത്തംപള്ളി ) വടശ്ശേരി വീട്ടിൽ എലി​സബത്ത് ആന്റണി (എൽസമ്മ -66 ) നിര്യാതയായി .സംസ്കാരം ഇന്ന് 2ന് മൗണ്ട് കാർമമൽ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭർത്താവ്. വി.ജെ.ആന്റണി.( കുട്ടപ്പൻ , പോപ്പി അംബ്രല്ല ) . മക്കൾ: സൽമ ആന്റണി, സെറിൻ ആന്റണി, സെബിൻ ആന്റണി. മരുമക്കൾ: സോണി ഐസക്ക് , മനോജ് മാത്യു ,റ്റിനുതോമസ്.