sadfsdfgae

തുറവൂർ :വളമംഗലം എസ്. എൻ. ജി. എം കോളേജ് സ്ഥാപകൻ തിരുമലഭാഗം ചിങ്ങംത്തറ വീട്ടിൽ പി.സനകൻ (78) നിര്യാതനായി. നാളെ പകൽ 10 ന് എസ്.എൻ.ജി.എം കോളേജിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ സംസ്ക്കാരം നടക്കും. ഭാര്യ:ഓമന. മക്കൾ: സൗമ്യ,സനിത,സനീഷ് (എസ്.എൻ.ജി.എം,വളമംഗലം).മരുമക്കൾ:ഡോ.സുജൻ (സൈക്ക്യാട്രി​സ്റ്റ്, ജി.ജി ആശുപത്രി തിരുവനന്തപുരം), ദീപു(ചേർത്തല എ.വി.ജെ ജൂവലറി ഉടമ),ലക്ഷ്മി (ബ്യൂട്ടീഷ്യൻ).