
ചെന്നിത്തല : മഹാത്മ ഹൈസ്കൂൾ മുൻ അദ്ധ്യാപിക കിഴക്കേ വഴി തായംകുളങ്ങര കെ.രാജമ്മ (94) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. ഭർത്താവ്: എൻ.പരമേശ്വരൻപിള്ള (മുൻ അദ്ധ്യാപകൻ വള്ളികുന്നം ഹൈസ്കൂൾ). മക്കൾ: പി.എൻ.പ്രസാദ് (റിട്ട.ഡി.എം.ഡി. എസ്.ബി.ഐ.), ശ്രീധരൻ പിള്ള (ആൽബ്രട്ട ഹെൽത്ത് സർവ്വീസസ് കാനഡ), ജയശ്രി.പി(റിട്ട. അദ്ധ്യാപിക സരസ്വതി വിദ്യാലയം തിരുവനന്തപുരം). മരുമക്കൾ: ശ്രീദേവി, പ്രീത, മോഹനകുമാർ (റിട്ട.പ്രിൻസിപ്പൽ എൻ.എസ്.എസ് കോളജ് കൊട്ടിയം)