
അമ്പലപ്പുഴ: ആത്മീയ പിതാവ് കുറ്റിക്കൽ അച്ചന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ച് മാത്യു ആൽബിലും അന്തേവാസികളും .ഏഴ് വർഷമായി മുടങ്ങാതെ പിതാവിന്റെ ചരമദിനത്തിൽ മാത്യു ആൽബിൻ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു വരുന്നു. 2017 ഡിസംബർ 20ന് ആയിരുന്നു ആകാശപറവകളുടെ തോഴൻ ഫാ.ജോർജ് കുറ്റിക്കൽ അച്ചന്റെ മരണം.