കായംകുളം: പെരുങ്ങാല ദേശത്തിനകം പുന്നുരത്ത് തറയിൽ പരേതനായ അനിരുദ്ധൻ ഭാര്യ കൈരളി (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സുമ , ജിജു കുമാർ. മരുമക്കൾ :ഉദയഭാനു , ബിന്ദു.സഞ്ചയനം: 26ന് രാവിലെ 8ന്.