മുഹമ്മ: തെക്കനാര്യാട് കലൂച്ചിറയിൽ പുരുഷൻ (75) നിര്യാതനായി. ഭാര്യ : രോഹിണി. മക്കൾ : ജയേഷ്, ജയന്തി, ജനീഷ്. മരുമക്കൾ : അതുല്യ, ശ്രീരാജ്. സഞ്ചയനം: ബുധൻ രാവിലെ 8.30ന്.