xfdgchb

വെട്ടിക്കോട്: വിമുക്ത ഭടൻ ചിത്തിര വീട്ടിൽ മോഹനൻ നായർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു മോഹനൻ. മക്കൾ: ഡോ. അഞ്ജലി മോഹൻ, അനന്തു .എം. മരുമകൻ: അജയ് പിള്ള.സഞ്ചയനം: 28ന് രാവിലെ 8ന്.