വെട്ടിക്കോട്: നഗരൂർ കുറ്റിയിൽ (കൃഷ്ണഭവനം) ജഗദീശ്വരൻ നായർ (79) നിര്യാതനായി. ഭാര്യ: രമ ജെ. നായർ. മക്കൾ : രാജേഷ് ജെ.ആർ, രാജീവ് ജെ.ആർ. മരുമക്കൾ : ഗോപിക, വിജിത. സഞ്ചയനം: 26ന് രാവിലെ 8.30 ന്.