fgdrtfhb

കായംകുളം : ചിറക്കടവം പട്ടശ്ശേരിൽ പരേതനായ ബാഹുലേയന്റെ ഭാര്യ കെ.വസുമതി (88) നിര്യാതയായി. മക്കൾ: പരേതനായ സുഭാഷ്, പി.വി ഷൈലജ, പി.വി. അനിത. മരുമക്കൾ : ബിന്ദുസുഭാഷ്, പരേതനായബാബു, എൻ.സത്യൻ.