കാവാലം: കരിയൂർമംഗലം കൊച്ചുമുണ്ടടിയിൽ വീട്ടിൽ ഡോ.എം.ടി തോമസ് ( ജോയിച്ചൻ -75) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കാവാലം നോർത്ത് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസമ്മ തോമസ്. മക്കൾ: രാജേഷ്, രതീഷ്. മരുമകൾ: ജോമോൾ.