അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പള്ളിവെളിക്ക് സമീപം പോളക്കുളം വീട്ടിൽ പി.എം.നാസിമുദ്ദീൻ (74) നിര്യാതനായി. ഭാര്യ:റംല. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് ഷമീം, റസിയ ബീവി. മരുമക്കൾ: കൊച്ചുമോൾ, ഹസീന, അഷ്റഫ്.